നെടുമങ്ങാട് :അമ്മൻകോവിൽ ഞാറയ്ക്കാട് വീട്ടിൽ രവീന്ദ്രൻ (69) നിര്യാതനായി.വനജയാണ് ഭാര്യ.മക്കൾ : രജിത്, രജിത.മരുമക്കൾ : ശ്രീജ,പരേതനായ ബിജീഷ്.