പെരുങ്കടവിള: ആലത്തൂർ കീഴതിൽ വീട്ടിൽ ശ്രീധരൻ ആശാരി(65) നിര്യാതനായി. ഭാര്യ:ജെ ശാന്തി.മക്കൾ:എസ്.അകില,എസ്.അപർണ്ണ. മരുമക്കൾ: എസ്.എസ് രാഹുൽ,വി.ബി അനൂപി.സഞ്ചയനം: വെള്ളിയാഴ്ച രാവിലെ ഒൻപതിന്.