kamakshi

മണക്കാട്: കൊഞ്ചിറവിള പന്തപ്ലാവിൽ വിള വീട്ടിൽ കാമാക്ഷി (76) നിര്യാതയായി. മക്കൾ : രേണുക, സന്തോഷ്‌, സതീഷ് കുമാർ, സന്ധ്യ, ബൈജു. മരുമക്കൾ : ശശി, സുശീല, ഷീജ, കുട്ടപ്പൻ, സിന്ധു. മരണാനന്തര ചടങ്ങ് ഞായറാഴ്ച രാവിലെ 9ന്.