തിരുവനന്തപുരം: നാലാഞ്ചിറ കോട്ടമുകൾ ചേഞ്ചേരി വൈലോപ്പള്ളി പണയിൽ വീട്ടിൽ ഭാസിയുടെയും ഗിരിജയുടെയും മകൻ രതീഷ് (31,കൊച്ചിൻ ദേവസ്വം ബോർഡ്) നിര്യാതനായി. സഹോദരൻ: അഭിലാഷ് .സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.