prabhakaran-nair

അയിരൂപ്പാറ :ചാരുംമൂട് കാവുവിള പുത്തൻവീട്ടിൽ പ്രഭാകരൻ നായർ (58, മണിയൻ) നിര്യാതനായി. ഭാര്യ സുധ. മക്കൾ :ലക്ഷ്മി, ഗൗരി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 മണിക്ക്.