snehasanthwana

തിരുവനന്തപുരം : സനേഹ സാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഒന്നാം വാർഷികവും ഓണാഘോഷവും അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി ഉദ്ഘാടനം ചെയ്തു. തമ്പാനൂർ എസ്.എം.വി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് പ്രസിഡന്റ് സിന്ധു മനു വർമ്മ അദ്ധ്യക്ഷത വഹിച്ചു.ഷീജ സാന്ദ്ര,ഡോ.കെ.ജയകുമാർ,ഡോ.എം.എസ്.ഫൈസൽ ഖാൻ,അഡ്വ. ജയാഡാളി, വിളപ്പിൽ രാധാകൃഷ്ണൻ,ഗോപിനാഥ്,റാണി മോഹൻദാസ്, പ്രൊഫ.അനി തോമസ് കുരുവിള, മോഹൻ.എസ്,ജയകുമാർ എന്നിവർ സംസാരിച്ചു.ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഓണകിറ്റ്, ഓണക്കോടി, മെഡിക്കൽ കിറ്റ്,വീൽചെയർ,ചികിത്സ ധനസഹായം എന്നിവ വിതരണം ചെയ്തു.