വർക്കല: ചെറുന്നിയൂർ കൊച്ചു കാട്ടിൽ വീട്ടിൽ ബി.രാജപ്പൻപിള്ള( 84) നിര്യാതനായി. ഭാര്യ: ഓമന അമ്മ . മക്കൾ : ശ്യാമള, ബേബി, സിന്ധു , രമണി . മരുമക്കൾ : ജയൻ , അനിൽകുമാർ , ജയകുമാർ : സഞ്ചയനം : സെപ്റ്റംബർ 12 ന് രാവിലെ 8 മണിക്ക് .