nizar

കരിച്ചാറ :മൈതാനി ജങ്ഷനിൽ നിസാർ ( 59 )നിര്യാതനായി.ഭാര്യ റഹാനത്ത്. മക്കൾ: അമീന, അൽ അമീൻ, മൈമൂന, റയാൻ, റജബ്, റിസ്വാൻ.