വർക്കല: ചിലക്കൂർ പഴഞ്ഞിക്ഷേത്രത്തിനു സമീപം ചിപ്പിയിൽ കെ.എൻ.റീത്ത (മണി, 68) നിര്യാതയായി. ഭർത്താവ് അബുദാബിയിൽ ബിസിനസുകാരനായ ഡി.ശ്യാം. മക്കൾ: ഡോ.നിതാശ്യാം, ഡോ.നിമാശ്യാം, നിതിൻശ്യാം (ബിസിനസ്, അബുദാബി). സഞ്ചയനം: 14ന് രാവിലെ 8 മണിക്ക്.