ഞാണ്ടൂർക്കോണം :ശിവജി നഗർ
സ്നേഹസദനം അഭയകേന്ദ്രം സ്ഥാപകൻ രജീഷ് .എസ് (42)
നിര്യാതനായി. സഞ്ചയനം 11 ന്. മാതാവ് ശാന്തി.
സഹോദരി രേഷ്മ എസ്.