guru

തിരുവനന്തപുരം:പേട്ട ശ്രീനാരായണ ഗുരുദേവ മണ്ഡപത്തിൽ നടന്ന ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷം സി.പി. സേതുനാഥൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ.എസ് .വിക്രമൻ തമ്പി അദ്ധ്യക്ഷത വഹിച്ചു . എസ്.എസ്.എൽ.സി, പ്ളസ് ടു വിജയികൾക്കുള്ള അവാർഡ് വിതരണം ജയശ്രീ പുരുഷോത്തമൻ നിർവഹിച്ചു. സെക്രട്ടറി എസ്. മിത്രൻ, സുകു പാൽകുളങ്ങര, പുരുഷോത്തമൻ, പി. അശോക് കുമാർ, ബി.ഐ ഷാജി, എം.എസ് അജയൻ, പ്രമോദ്, ദിലിപ്, കെ. സുദേവൻ തുടങ്ങിയവർ പങ്കെടുത്തു.