നെടുമങ്ങാട്:ഇരിഞ്ചയം വെട്ടമ്പളളി ചാമവിള തടത്തരികത്ത് വീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ കെ.വിശാലാക്ഷി(76)നിര്യാതയായി.മക്കൾ:അനിതകുമാരി,അനിൽകുമാർ,അജീഷ്കുമാർ.മരുമക്കൾ:പരേതനായ ശശിധരൻ ,ശോഭന,പ്രീത.സഞ്ചയനം ചൊവ്വ രാവിലെ8.30ന്.