
മലയിൻകീഴ് : മേപ്പൂക്കട നിലഗിരി നഗർ പുതുമണ്ണിൽ പരേതനായ ഷൺമുഖപ്പണിക്കരുടെ ഭാര്യ കെ.വിജയമ്മ(78)നിര്യാതയായി. മക്കൾ : ജയകുമാർ,അജയകുമാർ(എസ്.എൻ.ഡി.പി.യോഗം മേപ്പൂക്കട ശാഖാ സെക്രട്ടറി,ജില്ലാ കോടതി ജീവനക്കാരൻ),പരേതയായ സുനിതാഞ്ജലി,അനിതാഞ്‌ജലി .മരുമക്കൾ : മല്ലിക ജി.മോൾ(മാറനല്ലൂർ ഗ്രാമപഞ്ചായത്ത്),പരേതനായ അജികുമാർ. ഷാജികുമാർ(ടൂറിസം).സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8 ന്.