charamam

മലയിൻകീഴ് : അന്തിയൂർക്കോണം പാലിയോട് പറവിള വീട്ടിൽ പരേതനായ ആർ.തങ്കപ്പന്റെ ഭാര്യ ബി.യശോദ (82)നിര്യാതയായി. മക്കൾ : ടി.ശിവരാജൻ,വൈ.സ്വയംപ്രഭ,ടി.രമണൻ. മരുമക്കൾ : കെ.അശോക് കുമാർ,യു.ലതകുമാരി. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8 ന്.