കല്ലമ്പലം: നാവായിക്കുളം മുക്കുകട കൂനൻച്ചാൽ വീട്ടിൽ (കെ.സി ഹൗസ് ) പരേതനായ ഷിഹാബുദ്ദീന്റെയും ഹബുസാബീവിയുടെയും മകൻ എസ് .ഷാജഹാൻ (37) നിര്യാതനായി.ഭാര്യ : ഷീബ .മകൾ : സഹറ ഫാത്തിമ.