sulojana-87

മൺറോത്തുരുത്ത്: കിടപ്രം തെക്ക് കൊച്ചുതോപ്പിൽ കിഴക്കേതിൽ പരേതനായ ശ്രീധരന്റെ ഭാര്യ സുലോചന (87) നിര്യാതയായി. മക്കൾ: പ്രസാദ്, പ്രകാശ്. മരുമക്കൾ: ഷീജ, ഒ. ഷീജ.