vijayam

നെയ്യാറ്റിൻകര . കരമന കൃഷ്ണൻകോവിൽ തെരുവ് എസ് ആർ എ- 179 ൽ
സത്യവാഗീശ്വരന്റെ (റിട്ട .ഗവ .സെക്രട്ടേറിയറ്റ്) ഭാര്യ പി.കെ വിജയം
(വിജി, 69) നിര്യാതയായി. മക്കൾ: വിദ്യാഭഗവതി (പൂനെ) ,വിനോദ്കൃഷ്ണ. മരുമക്കൾ :സുബ്രമണി (പൂനെ ), സുധ (ബി ഡബ്ള്യു.ജി
പൂജപ്പുര).