binu

അണ്ടൂർക്കോണം :കൊല്ലം വിളാകത്ത് വീട്ടിൽ ബിനു ചന്ദ്രൻ (49) നിര്യാതനായി. ഭാര്യ ആശാ റാണി .മക്കൾ: ഗൗതം, പ്രഫിത് .സഞ്ചയനം 15വ്യാഴാഴ്ച.