photo

പാലോട്: പനയമുട്ടം കുഴിനട പണയിൽ വീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ ജഗദ (68) നിര്യാതയായി.
മക്കൾ : പ്രേംകുമാർ ചന്ദ്രിക, മോഹൻകുമാർ, വസന്ത.മരുമക്കൾ : ഷൈലജ, ജയകുമാർ,താര, രാമചന്ദ്രൻ,
സഞ്ചയനം: ഞായർ രാവിലെ 9 ന്