babi

കിളിമാനൂർ :തട്ടത്തുമല കിഴക്കേ വട്ടപ്പാറ വീട്ടിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ ബേബി. എൻ (70)നിര്യാതയായി. മക്കൾ :ബിന്ദു. ജെ. ബി, ഷിബു ജെ. ബി. മരുമക്കൾ :ഹരിദാസ്, സിന്ധു. സഞ്ചയനം 14ന് രാവിലെ 8.30ന്