vanjakshiyamma-90

പരവൂർ: കൂനയിൽ വനജ വിലാസത്തിൽ പരേതനായ സോമൻപിള്ളയുടെ ഭാര്യ വനജാക്ഷിഅമ്മ (90) നിര്യാതയായി. മക്കൾ: വിജയകുമാർ, ഗീതാകുമാരി, ഉണ്ണിക്കൃഷ്ണൻ, ഷീല, പ്രസാദ്, സതി, പരേതയായ രാധാമണി. മരുമക്കൾ: ശ്രീജ, വിജയൻപിള്ള, വിജയൻപിള്ള, ലീന, ശ്രീകണ്ഠൻപിള്ള, പ്രിയ, സുനിൽ കുമാർ.