നാലാഞ്ചിറ : പനയപ്പള്ളി റോഡ് എൻ.ഐ.ആർ.എ 125 അശ്വതി യിൽ ആർ. സാവിത്രി (75) നിര്യാതയായി. ഭർത്താവ് പരേതനായ പി. ഗോപിനാഥൻ. മക്കൾ : ഗോപലാൽ ജി എസ്, സജിത ജി.എസ്. മരുമക്കൾ: ശ്രീലേഖ വി .എസ്, സനൽകുമാർ കെ എസ്. സഞ്ചയനം 14 ന് രാവിലെ 8 മണിക്ക്.