madhu

വെഞ്ഞാറമൂട് :മൈലക്കുഴി മധു വൃന്ദവനിൽ മധുസൂദനൻ (62 ,എസ്.എൻ.ഡി.പി യോഗം വലിയകട്ടയ്ക്കാൽ ശാഖാ എക്സിക്യൂട്ടിവ് മെമ്പർ )നിര്യാതനായി. ഭാര്യ :വൃന്ദ (വലിയകട്ടയ്ക്കൽ എസ്. എൻ. ഡി. പി ശാഖ സെക്രട്ടറി ). മക്കൾ :അനൂപ് എം. വി, അനീഷ് എം. വി, ഉല്ലാസ് എം. വി. മരുമക്കൾ : വിശ്വനി, സുരഭി.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.