iri

നെടുമങ്ങാട്:എസ്.എൻ.ഡി.പി യോഗം ഇരിഞ്ചയം ശാഖയിലെ ചതയദിനാഘോഷം യൂണിയൻ പ്രസിഡന്റ് എ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു.കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.ഇരിഞ്ചയം ശാഖാ സെക്രട്ടറി മോഹനൻ സ്വാഗതം പറഞ്ഞു.യൂണിയൻ സെക്രട്ടറി രാജേഷ് ചികിത്സാസഹായം വിതരണം ചെയിതു.നെടുമങ്ങാട് യൂണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറി ചെല്ലാംകോട് സുരാജ് പ്രോത്സാഹന സമ്മാന വിതരണം ചെയ്തു.കമ്മിറ്റി ഭാരവാഹികളായ രാജൻ,രവീന്ദ്രൻ,രവി,ഷിബു,അനി,മോഹൻദാസ്,ബിനു,അനിൽ എന്നിവർ പങ്കെടുത്തു.