suga

കിളിമാനൂർ :പൊരുന്തമൺ വടക്കുംകര പുത്തൻവീട്ടിൽ സുഗന്ധി (65)നിര്യാതയായി. ഭർത്താവ് :വിശ്വംഭരൻ .മക്കൾ: വിപിൻ, ആര്യവിശ്വം മരുമകൾ : ലിജി. പി.എം .സഞ്ചയനം: ബുധൻ 9മണി.