sundaresan

പേരൂർക്കട :ഊളൻപാറ നടക്കാവ് ലെയ്ൻ ഗീതാ ഭവനിൽ എൽ. സുന്ദരേശൻ (മണിയൻ, 87)നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9മണിക്ക് ശാന്തികവാടത്തിൽ .ഭാര്യ: പരേതയായ ശാരദ. മക്കൾ :ഗീത, ശ്രീജ. മരുമക്കൾ :ജയകുമാർ അജയൻ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.