thankappan-nair84

വള്ളുവള്ളി: കാളിശേരി വീട്ടിൽ തങ്കപ്പൻ നായർ (മൂത്താർ,​ 84) നിര്യാതനായി. ഭാര്യ: രാജാമണി കുഞ്ഞമ്മ. മക്കൾ: മനോജ്‌കുമാർ, അനിൽകുമാർ, ജ്യോതിമോൾ. മരുമക്കൾ: ശ്രീവിദ്യ, ഗോപകുമാർ, വിദ്യ.