ആര്യനാട്:പറണ്ടോട് ധീരജവാൻ പ്രേംജിത്ത് സ്മാരക റസിഡന്റ്സ് അസോസിയേഷൻ നടത്തിയ നാടൻ പച്ചക്കറി കിറ്റ് വിതരണം ബ്ലോക്ക് പഞ്ചായത്തംഗം പരണ്ടോട് ഷാജി ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് കണ്ടമത്ത് ഭാസ്ക്കരൻ നായർ അദ്ധ്യക്ഷത വഹിച്ചു.വി.സി.അഭിലാഷ്,ഡോ.അഭിജിത്ത്,എൻ.എസ്.എസ്.കരയോഗം വനിതാ സമാജം പ്രസിഡന്റ് വിജയകുമാരി,എന്നിവർ സംസാരിച്ചു.