തിരുവനന്തപുരം: ആനയറ സൗഹൃദനഗർ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായി ചന്ദ്രശേഖരൻ നായർ.ജി (രക്ഷാധികാരി ), ഗിരീഷ് .ജി (പ്രസിഡന്റ് ), പ്രദീപ്.എസ്.ബി (സെക്രട്ടറി),രഘു. കെ( ട്രഷറർ),ശ്രീകുമാരി.എൽ,സുരേന്ദ്രൻ.ജി(( വൈസ് പ്രസിഡന്റുമാർ,ശ്രാവൺ കുമാർ കെ, ബിന്ദു,ജയപ്രകാശ്,രാമചന്ദ്രൻ.ജെ (ജോയിന്റ് സെക്രട്ടറിമാർ ). മുതിർന്നവർക്ക് ഓണക്കോടിയും ആർ.സി.സിയിൽ ചികിത്സയിലുള്ള അംഗങ്ങൾക്ക് ചികിത്സാസഹായം നൽകി.വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ അസോസിയേഷനിലെ കുട്ടികൾക്ക് കാഷ് അവാർഡ് നൽകി.