nims

നെയ്യാറ്റിൻകര: നിംസ് മെഡിസിറ്റിയിൽ നടന്ന ഓണാഘോഷം സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ഡോ.ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു.നിംസ് മെഡിസിറ്റി എം.ഡി എം.എസ്.ഫൈസൽ ഖാൻ,ഡോക്ടർമാരായ നയൻതാര രമേഷ്,അമൽ,മുരളീധരൻ,റിനി അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.