photo

നെടുമങ്ങാട്: അരുവിക്കര മുള്ളിലവിൻമൂട് നന്ദാഭവനിൽ ടി.ദേവകി അമ്മ (85) നിര്യാതയായി.മകൾ വിജയം. മരുമകൻ ഭാസ്കരൻനായർ (റിട്ട. സെക്രട്ടേറിയറ്റ് ) .സംസ്കാരം ഇന്ന് രാവിലെ 11ന് .സഞ്ചയനം: വെള്ളി രാവിലെ 8.30 ന്.