നെയ്യാറ്റിൻകര: ആലത്തൂർ കുഴിവിള വീട്ടിൽ സി. സ്റ്റീഫന്റെ ഭാര്യ ജെ. ബേബി (59) നിര്യാതയായി. മക്കൾ: സബിൻ (ഇന്ത്യൻ ആർമി, ഡെൽഹി), സുബിൻ (ഇന്ത്യൻ ആർമി, ചെന്നെ). മരുമക്കൾ: ദർശനാ ദാസ്. ഗ്രേസ് ദാസ്. പ്രാർത്ഥന ചൊവ്വാഴ്ച രാവിലെ 9 ന്