വർക്കല : ഇലകമൺ "ചന്ദ്രകാന്ത"ത്തിൽ ബിന്ദു എൻ. ആർ (51) നിര്യാതയായി. ഭർത്താവ്: ഡോ.എസ്.ഗോപികുമാർ . മക്കൾ : ദിവ്യ, ദിവേഷ് . മരുമക്കൾ : കിഷോർ, ശില്പ . അച്ഛൻ : പരേതനായ രാമചന്ദ്രക്കുറുപ്പ് . അമ്മ : നിർമലാദേവി. സഞ്ചയനം വ്യാഴാഴ്ച .