nazeera-beevi

വെമ്പായം: കൊഞ്ചിറ പാട്ടത്തിൽ വീട്ടിൽ (ഷാൻ മൻസിൽ ) എ.നസീറാ ബീവി (56) നിര്യാതയായി. ഭർത്താവ്: എസ്. അഷറഫ് . മക്കൾ: എ.ഷിബു, എ.ഷൈജു, എ. ഷാൻ. മരുമകൾ: ലത്തീഫ ഷാൻ.