
പരശുവയ്ക്കൽ :ആനന്ദ മന്ദിരത്തിൽ പരേതനായ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ ഗോപാല പണിക്കരുടെ ഭാര്യ പൊന്നമ്മ (88)നിര്യാതയായി.
മക്കൾ :ആനന്ദവല്ലി, വിജയൻ, പ്രസന്നകുമാർ, രാജൻ, അനിത, പരേതനായ അനിൽകുമാർ .
മരുമക്കൾ :രമേശൻ, പ്രസന്ന, ഗിരിജ, ഷീബ, ദിനകുമാർ, അംബിക.
സഞ്ചയനം : വ്യാഴാഴ്ച 9 ന്.