sadhini

ആറ്റിങ്ങൽ: കിഴുവിലം ചെറുവള്ളി റോഡ് 'കാർത്തി' യിൽ പരേതനായ ഹരിദാസിന്റെ ഭാര്യ സാധിനി എം. ബി (74)നിര്യാതയായി. മക്കൾ :ശ്രീകല, സനൽദാസ്.മരുമക്കൾ :പരേതനായ അപ്പുകുട്ടൻ , ജിജി.