പാപ്പനംകോട്: തേരിയിൽ വീട്ടിൽ രാഘവൻ പിള്ളയുടെ മകൻ ആർ .കരുണാകരൻ നായർ നിര്യാതനായി. ഭാര്യ: ശ്യാമള (ബേബി) .മകൻ : ശരൺ , സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 .30 ന്.