parameswaran-nair

പാറശാല: വന്യക്കോട് സിന്ധുഭവനിൽ എസ് .പരമേശ്വരൻ നായർ (74) നിര്യാതനായി. ഭാര്യ സുമംഗല പി .നായർ. മക്കൾ :സിന്ധു, സനിൽ, സന്ധ്യ .മരുമക്കൾ :പ്രേകുമാർ, സ്‌നേഹ, സുരേഷ് കുമാർ .സഞ്ചയനം: കുണ്ടമൺകടവ് തിട്ടമംഗലം അമ്പനാട് ലെയ്ൻ രോഹിണി നിവാസിൽ ചൊവ്വാഴ്ച 9ന്.