siva

കരിമണൽ: കുഴിവിള കരിമണൽ പാണൻവിള വീട്ടിൽ എസ്.ശിവകുമാർ (59) നിര്യാതനായി.

ഭാര്യ ജി. ജയകുമാരി.മക്കൾ : പ്രവീൺ, പ്രതീഷ്.മരുമകൾ : എസ്.ആര്യ.

സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന് .