sreedevi

തിരുമല: ഓടാൻകുഴി അമ്പാടിയിൽ എ. ശ്രീദേവി (83) നിര്യാതയായി. ഭർത്താവ് പരേതനായ മുരുകേശൻ.

മക്കൾ: ഗിരീശൻ , ഉഷാകുമാരി, സുധ, സുരേഷ് .

മരുമക്കൾ: ആശ, അശോകൻ, കൃഷ്ണൻകുട്ടി, ഷീബ.

സംസ്കാരം രാവിലെ 10.30-ന് ശാന്തികവാടത്തിൽ.

സഞ്ചയനം ; വെള്ളിയാഴ്ച രാവിലെ 8 ന്.