
മലയിൻകീഴ് : പേയാട് കൊല്ലംകോണം കൃഷ്ണകൃപയിൽ പരേതനായ മാധവൻ പിള്ളയുടെ ഭാര്യ കമലമ്മ(106)നിര്യാതയായി.മക്കൾ : മോഹനകുമാർ,സത്യകാമൻനായർ,രാജൻ,വിജയമ്മ,ലതികകുമാരി , പരേതനായ ശക്തിധരൻ നായർ.മരുമക്കൾ : നളിനകുമാരി,ഓമന. ആനന്ദവല്ലി,സുധകുമാരി,രവീന്ദ്രൻനായർ,സുകുമാരൻനായർ.
സഞ്ചയനം : വ്യാഴാഴ്ച 8 രാവിലെ 8 ന്.