nmsali

വിതുര:സി.പി.എം നേതാവ് തൊളിക്കോട് എൻ.എം.സാലി (78) നിര്യാതനായി.കബറടക്കം തൊളിക്കോട് ടൗൺ മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽനടന്നു.ഭാര്യ:ഷെരീഫാബീവി. മക്കൾ:ഷാനിഫ, ഷീബ, ഷംനാദ്.മരുമക്കൾ: സുധീർ, താഹ, ജസീന.