താൻ ഈശ്വരനാൽ നയിക്കപ്പെടുകയാണെന്ന് ബോദ്ധ്യമായാൽ എല്ലാ ഭയങ്ങളും വിട്ടുപോകും. താൻ ദിവസേന കൂടുതൽ കൂടുതൽ ഈശ്വരനോട് അലിഞ്ഞുചേരുകയാണെന്ന് ബോദ്ധ്യമാകും.