കല്ലമ്പലം: മുത്താന വിദ്യാ നിവാസിൽ പരേതനായ വാസുവിന്റെ ഭാര്യ വി.ദേവകി (101) നിര്യാതയായി. മക്കൾ: പത്മാസനൻ, സുജ, പരേതരായ പ്രകാശൻ, സുഗതൻ. മരുമക്കൾ: സുധ, സീത, പ്രഭാകുമാരി, സുകുമാരൻ. സഞ്ചയനം 15 ന് രാവിലെ 8.30 ന്.
ഫോട്ടോ: വി.ദേവകി