sulochana

കല്ലമ്പലം: ഞെക്കാട് കടയിൽ വീട്ടിൽ പരേതനായ കമലാസനൻ കോൺട്രാക്ടറുടെ ഭാര്യ ആർ.സുലോചന (86) നിര്യാതയായി. സഞ്ചയനം 15 ന് രാവിലെ 8.30 ന്.

ഫോട്ടോ: ആർ.സുലോചന