omana

വിതുര: ചെറ്റച്ചൽ രജിനിഭവനിൽ പരേതനായ പത്മനാഭൻനായരുടെ ഭാര്യ:ഒാമനഅമ്മ (68) നിര്യാതയായി.മക്കൾ:ബിന്ദു, ബീന.മരുമക്കൾ:രാജൻ, മധു.