മണമ്പൂർ: മണമ്പൂർ ആർട്ടിസ്റ്റ് രാജാരവിവർമ്മ ഗ്രന്ഥശാലയുടെ മുഖ മാഗസിനായ 'വഴിച്ചെണ്ട' ഓണപ്പതിപ്പ് മണമ്പൂർ രാജൻ ബാബു ഡോ.എസ്.അനിതയ്ക്കു നൽകി പ്രകാശനം ചെയ്തു. അഡ്വ.എം.പി.ശശിധരൻ നായർ അദ്ധ്യക്ഷ വഹിച്ചു.ചടങ്ങിൽ ശശി മാവിൻമൂട്, എ.വി.ബാഹുലേയൻ, എസ്.സുരേഷ് ബാബു, എസ്.സജീവ് എന്നിവർ സംസാരിച്ചു.