ആറ്റിങ്ങൽ:ആറ്റിങ്ങൽ ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ-കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ( ഡി.സി.എ)​ ഹ്രസ്വകാല മോർണിംഗ് ബാച്ചിൽ ഏതാനും സീറ്റ് ഒഴിവുണ്ട്.യോഗ്യത:എസ്.എസ്.എൽ.സി,​ഫോൺ: 6235557495.