ആറ്റിങ്ങൽ:ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ് വിഭാഗത്തിൽ ട്രേഡ്സ് മാന്റെ താത്കാലിക ഒഴിവുണ്ട്.യോഗ്യത:ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ/ഡിപ്ലോമ .ഇന്റർവ്യൂ 15ന് രാവിലെ 10ന്.