vld-1

കിറ്റിച്ചൽ: പരുത്തിപ്പള്ളി മാറാൻകുഴി എം. എസ് ഭവനിൽ മാധവനാശാരി ( 72) നിര്യാതനായി. ഭാര്യ: വസുമതി .മക്കൾ: സുനിൽ കുമാർ, സുനിത, സുജിത് കുമാർ .മരുമക്കൾ: സിന്ധു, പരേതനായ ചന്ദ്രബാബു, ശുഭലേഖ .സഞ്ചയനം വ്യാഴാഴ്ച രാവിലെ 8. 30ന്.